ചാലക്കുടി നഗരസഭയിലെ വാർഡ് 24 (മുനിസിപ്പൽ ഓഫീസ് വാർഡ്)-ലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. ബന്ധപ്പെട്ട എല്ലാ വോട്ടർമാരും പ്രസിദ്ധീകരിച്ചിട്ടുള്ള അന്തിമ വോട്ടർപട്ടിക പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അറിയിക്കുന്നു.
Place
secretarycmcchalakudy@gmail.com
04802708152
Last reviewed and updated on 08-Oct-2026 17:56:12
Chalakudy Municipality
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission